Sunday 17 March 2013

Dheenul Islam (ദീനുല്ഇസ്ലാം)

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى  
آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

മദീനത്തെ വിശേഷം News of Madeena

എന്നിക് വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതി തോന്നുന്ന ബൈത്ത് നിങ്ങള്‍ക്ക് ഇഷ്ട്ടപെട്ടാല്‍ മദീനത്തെ വിശേഷം എന്ന പേജ് ലൈക്‌ ചെയ്യാന്‍ മറകല്

alcohol affects your body.

how alcohol affects your body watch video clip below

Saturday 16 March 2013

PALISHA ITREST palisha

palisha pala roopathilaanu.... amitha labham eduthu business nadathunnathum, amitha kooli vangunnathum, prathiphalam pratheekshich sevanam cheyyunnathum, cheriya sahayam cheythu valiya sahayam kaipattunnathum, thanikkarahappedatha swath vakakal anubhavukkunnathum, gold business thudangi amitha labham kozhikyunna ella businessum. pinne ellavidha loanukalum...... angine pokunnu.....

veliyamcode ummer kasi


Friday 15 March 2013

മദീനയിലേക്കുള്ള യാത്ര


Ayatul Kursi പരലോക വിജയത്തിന്



ഞങ്ങളുടെ രക്ഷിതാവേ സത്യാ നിഷേടികല്ക് നീ ഞങ്ങളെ പരീക്ഷണ വിദേയ മക്കരുതേ .ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് നീ പൊറുത് തരേണമേ .നീ പ്രതാപവാനും തന്ത്രഞ്ഞനുമാണ്  ഖുർആൻ

SWALATHUNNABI

ആരെങ്കിലുമൊരാള്‍ ഒരു നന്മ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ ആ നന്മ പ്രവര്തിച്ചവന്‍റെ അതെ പ്രതിഫലം അവനുമുണ്ട് അതിനാല്‍ നമ്മളാല്‍ കഴിയുന്ന ആളുകളിലേക്ക്‌ നമുക്ക് ഇത് പകര്‍ന്നു കൊടുക്കാം അതിന്റെ പ്രതിഫലം നമുക്ക് കിട്ടാതിരിക്കില്ല...

Thursday 14 March 2013

faults in namaz നമസ്കാരത്തിലെ പിഴവുകള്‍

faults in namaz നമസ്കാരത്തിലെ പിഴവുകള്‍

Cesarian Operation... നമുക്കായ് അനുഭവിച്ച വേദന...

സിസേറിയന്‍ ഓപറേഷന്‍ : ജന്മം നല്‍കിയ മാതാവിനെ അതിരുകളില്ലാതെ സ്നേഹിക്കൂ... അവര്‍ നമുക്കായ് അനുഭവിച്ച വേദനകള്‍ മറക്കാതെ.... 

ഇന്നലെക്കണ്ട കാമുകന്റെക്കൂടെ ഇറങ്ങിപ്പോകുന്ന നന്ദികെട്ട മക്കളേ...

ഇന്നലെക്കണ്ട കാമുകന്റെക്കൂടെ ഇറങ്ങിപ്പോകുന്ന നന്ദികെട്ട മക്കളേ...

താജുല്‍ ഉലമ സ്വലാത്തിന്‍റെ ഇജാസത്ത് നല്‍കുന്നു..

താജുല്‍ ഉലമ സ്വലാത്തിന്‍റെ ഇജാസത്ത് നല്‍കുന്നു..

Wednesday 13 March 2013

SAMADAANI SAHIB MARUVADI.......

KALLA PRAJARANAKKARKK SAMADAANI SAHIB CHUTTA MARUVADI......

Tuesday 5 March 2013

റൌളാ ഷരീഫിന് ഖിദ്മത്തെടുത്ത അറബി സഹോദരന്‍(

35 വര്ഷം റൌളാ ഷരീഫിന് ഖിദ്മത്തെടുത്ത അറബി സഹോദരന്‍ ഹുജ്രത്ത് ഷരീഫിലെ ജാറത്തെ കുറിച്ചു വിവരിക്കുന്നു വഹ്ഹാബികള്‍ പറയുന്നതും പ്രജരിപ്പിക്കുന്നതും തീര്‍ത്തും കളവാകുന്നു എന്നു മനസ്സിലാകും.. please like and share



Friday 22 February 2013

സ്വലാത്ത് ചൊല്ലല്‍

അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ സഅ്ദുബിന്‍ ഉബാദ(റ)യുടെ സദസ്സിലിരിക്കെ റസൂല്‍(സ) ഞങ്ങളുടെ അടുത്ത് വന്നു. തദവസരം ബഷീര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. ഞങ്ങള്‍ എങ്ങനെ സ്വലാത്ത് ചൊല്ലണം. റസൂല്‍(സ) മൌനം ദീക്ഷിച്ചു. അദ്ദേഹം അത് ചോദിച്ചില്ലായിരുന്നുവെങ്കില്‍! എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം പറയൂ: അല്ലാഹുവേ! ഇബ്രാഹീം (അ) മിനെ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദി(സ)നെയും കുടുംബത്തെയും നീ അനുഗ്രഹിക്കുകയും ഇബ്രാഹീം (അ) കുടുംബത്തിന് നീ അഭിവൃദ്ധി നല്‍കിയതുപോലെ മുഹമ്മദി(സ)നും കുടുംബത്തിനും നീ അഭിവൃദ്ധി നല്കുകയും ചെയ്യേണമെ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്. സലാമ് നിങ്ങള്‍ക്ക് അറിയാം. (മുസ്ലിം) 

നബി പഠിപ്പിച്ചു തന്ന ഇബ്രഹിമിയ സ്വലതിന്റെ  ഒരു രൂപം താഴെ പറയുന്നതാണ്  


1) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടിട്ടുണ്ട്. എന്റെ പേരില്‍ വല്ലവനും സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനെ പത്ത് പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം)

2) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ ജനങ്ങളില്‍ നിന്ന് എന്നോട് ഏറ്റവും അടുത്തവന്‍ എന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയവനാണ്. (തിര്‍മിദി)

3) ഔസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തില്‍ എന്റേ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലുക. (അത് ഏറ്റവും വലിയ സല്‍ക്കര്‍മ്മമാണ്). നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ മുമ്പില്‍ വെളിവാക്കപ്പെടും. (സ്വന്തമായോ മലക്കുകള്‍ വഴിയോ ഞാനത് കേള്‍ക്കും) സഹാബാക്കള്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ് മണ്ണായിപ്പോയിരിക്കെ ഞങ്ങളുടെ സ്വലാത്ത് അങ്ങക്ക് എങ്ങനെ വെളിവാക്കപ്പെടും. റാവി പറഞ്ഞു. അവരതിന് ബലൈത് എന്നാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. അവിടുന്ന് മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങള്‍ ഭൂമിക്ക് നിഷിദ്ധമായിരിക്കുന്നു. (ഭൂമി അവയെ നശിപ്പിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുകയില്ല. അവരെന്നും തങ്ങളുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നവരാണ്) (അബൂദാവൂദ്)

4) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ! (നിന്ദ്യനും നിസ്സാരനുമാകട്ടെ) (തിര്‍മിദി)

5) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഖബര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത്. മറിച്ച്, നിങ്ങളെനിക്ക് സ്വലാത്ത് ചൊല്ലണം. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെസ്വലാത്ത് എനിക്കെത്തും. (അബൂദാവൂദ്)

6) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: എന്റെ പേരില്‍ ആരും സലാം ചൊല്ലുകയില്ല-എന്റെ റൂഹ് എനിക്ക് അല്ലാഹു മടക്കിത്തരികയും ഞാന്‍ സലാം മടക്കുകയും ചെയ്തിട്ടല്ലാതെ. (അബൂദാവൂദ്)

7) അലി(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില്‍ ലുബ്ധന്‍. (തനിക്ക് നിര്‍ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാദ്ധ്യത നിറവേറ്റാത്തതുമൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള്‍ പലതും അവന് കിട്ടാതെ വരും) (തിര്‍മിദി)

8) ഫളാലത്തി(റ)ല്‍ നിന്ന് നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളെ നബി(സ) കേട്ടു. അന്നേരം റസൂല്‍(സ) പറഞ്ഞു: ഇവന്‍ (പ്രാര്‍ത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു: നിങ്ങളിലാരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ തന്റെ റബ്ബിനെ ആദ്യമായിസതുതിക്കുകയും നബി(സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവന്‍ പ്രാര്‍ത്ഥിക്കേണ്ടത്. (അബൂദാവൂദ്, തിര്‍മിദി)